കുടുംബത്തിനൊപ്പം, മകനെ കൈകളിലെടുത്ത് നടന്‍ മണികണ്ഠന്‍ ആചാരി, ചിത്രങ്ങള്‍

Webdunia
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (08:43 IST)
അടുത്തിടെയാണ് നടന്‍ മണികണ്ഠന്‍ ആചാരിയ്ക്കും ഭാര്യ അഞ്ജലിയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്.അവന്റെ ആദ്യത്തെ ഓണം കുടുംബം ആഘോഷമാക്കിയിരുന്നു. മകന്‍ ഇസൈയുടെ ചോറൂണ്‍ വിശേഷങ്ങള്‍ താരം പങ്കുവെച്ചിരുന്നു. സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് നടന്‍. മകനും ഭാര്യയ്ക്കും ഒപ്പം ചെറിയ യാത്രയിലാണ് മണികണ്ഠന്‍ എന്ന് തോന്നുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by MANIKANDA RAJAN (@manikanda_rajan_)

കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണ്‍ സമയത്തായിരുന്നു മണികണ്ഠന്റെ വിവാഹം. മരട് സ്വദേശിയാണ് ഭാര്യ അഞ്ജലി.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരത്തിന്റെതായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കുരുതി ആയിരുന്നു നടന്റെ ഒടുവിലായി റിലീസ് ചെയ്തത്. അതിനിടെ ഒരു തെലുങ്ക് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article