അമ്മയ്ക്ക് അറുപതാം പിറന്നാള്‍, ഇപ്പോഴും പതിനാറുകാരി, ആശംസകളുമായി നടി മംമ്ത

കെ ആര്‍ അനൂപ്
ബുധന്‍, 16 നവം‌ബര്‍ 2022 (14:57 IST)
നടി മംമ്ത മോഹന്‍ദാസിന് ഇന്നൊരു സന്തോഷ ദിവസമാണ്.അമ്മ ഗംഗയുടെ അറുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. 60 പിന്നിട്ടെങ്കിലും പതിനാറുകാരിയാണ് അമ്മ എന്നാണ് നടി പറയുന്നത്. 
 
മുഖത്തുകാണുന്ന നുണക്കുഴിയാണ് അമ്മയുടെ സൗന്ദര്യം എന്നും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്താണ് അമ്മയെന്നും മംമ്ത കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mamta Mohandas (@mamtamohan)

ജനഗണമനയിലാണ് നടിയെ ഒടുവിലായി കണ്ടത്.വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ലൈവ് എന്നൊരു ചിത്രവും താരത്തിന് മുന്നിലുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article