പ്രകാശ് റോയ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്, സിദ്ദിഖ്, സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, മഞ്ജുലിക, സോന നായര്‍. കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഈ വെള്ളിയാഴ്ചയാണ് വൈറ്റ് തീയറ്ററുകളില്‍ എത്തുന്നത്.