ഒരേസമയം ഇരുവരും ബോക്‌സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ആകുക എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിലെ നൂറോളം സ്‌ക്രീനുകളില്‍ ആണ് ദുല്‍ഖര്‍ ചിത്രം എത്തുന്നത്.മുന്നൂറ്റി അമ്പതോളം തിയെറ്ററുകളില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കും.