മോഹന്‍ലാലിന്റെ യൂസഫ് അലി ഇക്ക, പിറന്നാള്‍ ആശംസകള്‍, കുറിപ്പ് വായിക്കാം

കെ ആര്‍ അനൂപ്
തിങ്കള്‍, 15 നവം‌ബര്‍ 2021 (10:32 IST)
എംകെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും പ്രവാസി വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലിയുടെ ജന്മദിനമാണ് ഇന്ന്. 1955 നവംബര്‍ 15നാണ് അദ്ദേഹം ജനിച്ചത്. തന്റെ പ്രിയപ്പെട്ട യൂസഫ് അലി ഇക്ക യ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍.
 
'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയയുള്ള, എളിമയുള്ള, പ്രചോദനം നല്‍കുന്ന വ്യക്തികളില്‍ ഒരാള്‍. നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു.ജന്മദിനാശംസകള്‍ യൂസഫ് അലി ഇക്ക... ദൈവം അനുഗ്രഹിക്കട്ടെ'- മോഹന്‍ലാല്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

അനുബന്ധ വാര്‍ത്തകള്‍

Next Article