സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി ന്നാ താന്‍ കേസ് കൊട്, 6 പുരസ്‌കാരങ്ങള്‍ സിനിമയ്ക്ക്

കെ ആര്‍ അനൂപ്

വെള്ളി, 21 ജൂലൈ 2023 (15:38 IST)
2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി ന്നാ താന്‍ കേസ് കൊട്. സിനിമയ്ക്ക് ഇതുവരെ പ്രഖ്യാപിച്ച അവാര്‍ഡുകളുടെ വിവരങ്ങള്‍.
 
1)ശബ്ദമിശ്രണം
വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്).
 
2)ജനപ്രീതിയും കലാമേന്മയും
ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍
 
3)കലാസംവിധാനം
ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
 
4)പശ്ചാത്തല സംഗീതം
ഡോണ്‍ വിന്‍സെന്റ് (ന്നാ താന്‍ കേസ് കൊട്)
 
5)തിരക്കഥാകൃത്ത്
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ (ന്നാ താന്‍ കേസ് കൊട്)

6 സ്വഭാവ നടന്‍ പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍