സിനിമാ രംഗത്ത് നിരവധി നടിമാർക്ക് സാരി ധരിപ്പിച്ച സരസ്വതി ഒരിക്കൽ കീർത്തിയെക്കുറിച്ച് സംസാരിച്ചിരുന്നു. കീർത്തി സുരേഷിന് സാരി ധരിക്കുമ്പോൾ വയർ കാണരുത്. അല്ലാതെ മറ്റൊന്നും പറയില്ല. വയർ കാണരുതെന്നേയുള്ളൂ എന്ന് സരസ്വതി പറഞ്ഞു. കീർത്തി സിനിമാ രംഗത്തേക്ക് കടന്ന് വന്ന തുടക്ക കാലത്താണ് സരസ്വതി ഇക്കാര്യം പറഞ്ഞത്.