കഴിഞ്ഞ ദിവസമായിരുന്നു കാവ്യാമാധവന്‍ തന്റെ 37-ാം ജന്മദിനം ആഘോഷിച്ചത്. അടുത്ത സുഹൃത്തുക്കളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ നടിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. പിറന്നാളിനോടനുബന്ധിച്ച് കുടുംബസമേതം താരം ചെറിയ ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അനൂപ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.