ദിലീപില്ല, കാവ്യയോടൊപ്പം സ്റ്റൈലിഷ് ലുക്കിൽ മീനാക്ഷി

ഞായര്‍, 2 ജനുവരി 2022 (14:26 IST)
കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും എത്തിയത്. ഒരേ നിറത്തിലുള്ള വസ്‌ത്രമായിരുന്നു രണ്ട് പേരും ധരിച്ചിരുന്നത്.
 
കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ്‌ഗോപി ഇരുവരോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍