കരിക്ക് താരം അർജുൻ രത്തൻ വിവാഹിതനായി

വ്യാഴം, 17 നവം‌ബര്‍ 2022 (14:38 IST)
കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയനായ അർജുൻ രത്തൻ വിവാഹിതനായി. വടകര സ്വദേശിയായ ശിഖ മനോജാണ് വധു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Arjun Ratan (@arjun_ratan)

വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. ഇരുവരുടെയും പ്രണയവിവാഹമാണ്. കരിക്കിൽ നടനായും തിരക്കഥാകൃത്തായും സംവിധായകനായും അർജുൻ പ്രവർത്തിച്ചിട്ടുണ്ട്.അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ്, ടാൻസ് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍