Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

സീരിയൽ താരം ഗൗരി കൃഷ്ണൻ വിവാഹിതയാകുന്നു, വിവാഹതീയതിയും വസ്ത്രവും പങ്കുവെച്ച് താരം

ഗൗരികൃഷ്ണൻ
, വ്യാഴം, 10 നവം‌ബര്‍ 2022 (15:31 IST)
സീരിയൽ താരം ഗൗരി കൃഷ്ണനും സംവിധായകൻ മനോജ് പേയാടും നവംബർ 24ന് വിവാഹിതരാകും. സമൂഹമാധ്യമത്തിലൂടെയാണ് ഗൗരി വിവാഹതീയതി അറിയിച്ചത്. വിവാഹവസ്ത്രത്തിൻ്റെ വീഡിയോയും താരം പങ്കുവെച്ചു.
 
ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ എന്ന സീരിയലിൻ്റെ സംവിധായകനാണ് മനോജ് പേയാട്. ഫെബ്രുവരി 11ന് ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി അഭിനയരംഗത്ത് കടന്നുവന്നത്. പൗർണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.
 
സീരിയൽ താരം ഗൗരി കൃഷ്ണൻ വിവാഹിതയാകുന്നു, വിവാഹതീയതിയും വസ്ത്രവും പങ്കുവെച്ച് താരം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഖിലയുടെ കിടിലന്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ വൈറല്‍