ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍

രേണുക വേണു
തിങ്കള്‍, 19 ഓഗസ്റ്റ് 2024 (13:27 IST)
സൂപ്പര്‍ഹിറ്റായ കല്‍ക്കി 2898 AD, ധനുഷ് ചിത്രം രായന്‍, കുഞ്ചാക്കോ ബോബന്‍ ചിത്രം ഗ് ര്‍ര്‍ര്‍... എന്നിവ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക്. 
 
കല്‍ക്കി പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഓഗസ്റ്റ് 22 നാണ് ഒടിടിയില്‍ എത്തുക. 
 
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചിത്രം ഗ് ര്‍ര്‍ര്‍.. ഓഗസ്റ്റ് 20 നു ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തും. 
 
ധനൂഷ് സംവിധാനം ചെയ്ത രായന്‍ ഓഗസ്റ്റ് 23 നു പ്രൈം വീഡിയോയിലൂടെ എത്തും. വാസ്‌കോ ഡ ഗാമ, ജാമ എന്നീ സിനിമകളും ഉടന്‍ ഒടിടിയില്‍ എത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article