വെള്ളയിൽ തിളങ്ങി കജോളും മകളും, വൈറലായി സൂപ്പർ ചിത്രങ്ങൾ

Webdunia
ചൊവ്വ, 4 ഏപ്രില്‍ 2023 (14:31 IST)
ആരാധകരുടെ ഇഷ്ടജോഡികളിൽ ഒന്നാണ് കജോളും അജയ് ദേവ്ഖനും. സ്ക്രീനിലും പുറത്തും ആരാധകർക്ക് പ്രിയങ്കരരാണ് ഇരു താരങ്ങളും. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ കജോൾ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മകൾ നൈസ ദേവ്ഗനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
 
വെള്ള നിറത്തിലുള്ള ഗ്ലാമർ വസ്ത്രങ്ങളിലാണ് അമ്മയും മകളും പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് കീഴിൽ കമൻ്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയും മകളും സുന്ദരികളാണെന്നും ചിത്രങ്ങൾ അതിമനോഹരമായെന്നും പറയുന്നവരാണ് അധികവും. നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൻ്റെ ലോഞ്ചിംഗ് പരിപാടിയ്ക്കായാണ് ഇരുവരും സ്റ്റൈലിഷ് വസ്ത്രങ്ങളിലെത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajol Devgan (@kajol)

അനുബന്ധ വാര്‍ത്തകള്‍

Next Article