ബോളിവുഡിൽ തനിക്ക് ലഭിക്കുന്ന അവസരങ്ങളിൽ താൻ സന്തുഷ്ടനായിരുന്നില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ഞാൻ ബോളിവുഡിൻ്റെ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.അത്തരമൊരു പൊളിറ്റിക്സിൽ ഞാൻ മടുത്തിരുന്നു. എനിക്ക് തന്നെ ഒരു ബ്രേക്ക് ഇതിൽ നിന്നെല്ലാം ആവശ്യമായി തോന്നി. എനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും ഒരുപാട് കാലം ഞാൻ അഭിനയിച്ചിരുന്നു. പ്രിയങ്ക ചോപ്ര പറഞ്ഞു.