താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ പ്രായം എത്രയെന്ന് അറിയുമോ?

ശനി, 19 ജൂണ്‍ 2021 (14:00 IST)
താരസുന്ദരി കാജല്‍ അഗര്‍വാള്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. സിനിമ പ്രേമികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള താരമാണ് കാജല്‍. 1985 ജൂണ്‍ 19 ന് ജനിച്ച കാജലിന് ഇപ്പോള്‍ 36 വയസ് തികഞ്ഞിരിക്കുകയാണ്. 
 
2004 ല്‍ സമീര്‍ കാര്‍ണിക് സംവിധാനം ചെയ്ത 'ക്യുന്‍ ഹോ ഗയ നാ' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് കാജല്‍ സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് തെലുങ്കിലും തമിഴിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kajal A Kitchlu (@kajalaggarwalofficial)

ലക്ഷ്മി കല്യാണം, മഗധീര, ആര്യ 2, നാന്‍ മഹാന്‍ അല്ല, വീര, മാട്രാന്‍, തുപ്പാക്കി, ജില്ല, മാരി, പായും പുലി, ജനതാ ഗാരേജ്, മെര്‍സല്‍ തുടങ്ങി ഹിറ്റ് ചിത്രങ്ങളിലെല്ലാം കാജല്‍ അഭിനയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍