Kajal agarwal swim suite Photos from Malidives
പിറന്നാളോടനുബന്ധിച്ച് മാലിദ്വീപില്‍ വെക്കേഷന്‍ ആസ്വദിച്ച് നടി കാജല്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തിനൊപ്പം മാലിദ്വീപ് സന്ദര്‍ശിച്ച ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ഭര്‍ത്താവും കുഞ്ഞും സഹോദരിയായ നിഷ അഗര്‍വാളും കാജലിനൊപ്പമുണ്ടായിരുന്നു. സ്വിം സ്യൂട്ടില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.