review:'കാത്തുവാക്കുളൈ രണ്ട് കാതല്‍' എങ്ങനെയുണ്ട് ? പ്രേക്ഷക പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 28 ഏപ്രില്‍ 2022 (11:59 IST)
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത കാത്തുവാക്കുളൈ രണ്ട് കാതല്‍ തിയേറ്ററുകളിലെത്തി.പുലര്‍ച്ചെ നാലുമണിക്ക് തന്നെ ഷോകള്‍ ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍