തിരുപ്പതിയില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും, 'കാത്തുവാക്കുളൈ രണ്ട് കാതല്‍' ഇന്ന് മുതല്‍ തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്

വ്യാഴം, 28 ഏപ്രില്‍ 2022 (08:55 IST)
നയന്‍താരയും വിഘ്‌നേഷ് ശിവനും തിരുപ്പതിയില്‍. രണ്ടാളുടെയും പുതിയ ചിത്രമായ കാത്തുവാക്കുളൈ രണ്ട് കാതല്‍ ഇന്ന് മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പുലര്‍ച്ച 2 22നാണ് തങ്ങള്‍ തിരുപ്പതിയില്‍ എത്തിയതെന്നും വിഘ്‌നേഷ് പറയുന്നു.
നയന്‍താരയും വിഘ്‌നേഷ് ശിവനും ആന്ധ്രപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ നേരത്തെയും ദര്‍ശനം നടത്തിയിട്ടുണ്ട്.
കണ്മണി എന്ന കഥാപാത്രമായി നയന്‍താരയും വിജയ് സേതുപതി റാംബോ ആയും കാത്തുവാക്കുളൈ രണ്ട് കാതലില്‍ ഉണ്ടാകും. ഖത്തീജ എന്നാണ് ചിത്രത്തിലെ സാമന്തയുടെ പേര്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍