പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.വേണു ചിത്രം സംവിധാനം ചെയ്യും. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി'യെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചിത്രം. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു കൊമ്മേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ സിനിമ ആയിട്ടുണ്ടാകും ചിത്രം പുറത്ത് വരുന്നത്.