'കാപ്പ' പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയോ ? ആദ്യ പ്രതികരണങ്ങള്‍

കെ ആര്‍ അനൂപ്

വ്യാഴം, 22 ഡിസം‌ബര്‍ 2022 (12:30 IST)
പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഷാജി കൈലാസ് ചിത്രമാണ് 'കാപ്പ'. തിയേറ്ററുകളില്‍ എത്തിയ സിനിമയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്.
 
 പ്രേക്ഷകരെ തൃപ്തിപ്പെടുത്തുവാന്‍ ഷാജി കൈലാസ് ചിത്രത്തിനായി എന്നാണ് മനസ്സിലാക്കുന്നത്. സിനിമ കണ്ടവരുടെ പ്രതികരണങ്ങള്‍ കേള്‍ക്കാം.
അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു തുടങ്ങിയ താരനിര സിനിമയിലുണ്ട്.
 
സാനു ജോണ്‍ വര്‍ഗ്ഗീസ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ജസ്റ്റിന്‍ വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍