ഇത്രയും ഹോട്ട് ലുക്കില്‍ മുന്‍പ് കണ്ടിട്ടില്ല; ഞെട്ടിച്ച് ജുവല്‍ മേരി

വ്യാഴം, 10 നവം‌ബര്‍ 2022 (10:25 IST)
അവതാരക, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ ജുവല്‍ സജീവ സാന്നിധ്യമാണ്. തന്റെ പുത്തന്‍ ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Jewel Mary (@jewelmary.official)

അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളിലും വീഡിയോയിലും കാണുന്നത്. ഇത്രയും ഹോട്ടായി ജുവലിനെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ കമന്റ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Jewel Mary (@jewelmary.official)

സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍