വസ്ത്രങ്ങള്‍ക്ക് പകരം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിരിക്കുകയാണ് താരം. സ്വര്‍ണമാല കൊണ്ടാണ് താരം മാറിടം മറച്ചിരിക്കുന്നത്. ചൂടന്‍ ഫോട്ടോഷൂട്ട് നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജാനകി മികച്ചൊരു മോഡല്‍ കൂടിയാണ്.