ഇതാ മമ്മൂട്ടി ആസിഫിന് സമ്മാനിച്ച റോളക്‌സ് വാച്ച്, വീഡിയോ

കെ ആര്‍ അനൂപ്

വ്യാഴം, 8 ഡിസം‌ബര്‍ 2022 (09:01 IST)
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച റോഷാക്ക് വിജയമാഘോഷിക്കാനായി താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി. സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആസിഫ് അലിക്ക് മമ്മൂട്ടി പ്രത്യേക സമ്മാനം നല്‍കി.
 
ആസിഫ് അലി തന്നോട് ഒരു റോളക്‌സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്‌സ് എന്ന് വിളിച്ച് പറഞ്ഞതും നിര്‍മ്മാതാവ് എന്‍ എം ബാദുഷയും എസ്. ജോര്‍ജം ആസിഫ് ഗിഫ്റ്റ് ബോക്‌സുമായി എത്തി. സമ്മാനം ഏറ്റുവാങ്ങിയ ശേഷം മമ്മൂട്ടിയെ കെട്ടിപ്പിടിച്ചാണ് തന്റെ സന്തോഷം ആസിഫ് പ്രകടിപ്പിച്ചത്.
ദുല്‍ഖര്‍ സല്‍മാനും വേദിയിലുണ്ടായിരുന്നു.
 
എന്ന സിനിമയുടെ വിജയാഘോഷ വേളയില്‍ പ്രിയപ്പെട്ട രഞ്ജിയേട്ടന്റെ കയ്യില്‍ നിന്നും ഉപഹാരം സ്വീകരിക്കുന്നു
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍