ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റോമയുടെ പ്രായം അറിയാമോ?

ബുധന്‍, 25 ഓഗസ്റ്റ് 2021 (10:28 IST)
നടി റോമയുടെ ജന്മദിനമാണ് ഇന്ന്. റോമ അസ്രാണി എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. 1984 ഓഗസ്റ്റ് 25 നാണ് റോമയുടെ ജനനം. ഇന്ന് തന്റെ 37-ാം ജന്മദിനം ആഘോഷിക്കുകയാണ് താരം. 
 
മോഡലിങ്ങിലൂടെയാണ് റോമ സിനിമയിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് ചിത്രം നോട്ട്ബുക്ക് ആണ് റോമയുടെ ആദ്യ മലയാള സിനിമ. 
 
ജൂലൈ 4, ചോക്ലേറ്റ്, ഷേക്‌സ്പിയര്‍ എംഎ മലയാളം, മിന്നാമിന്നിക്കൂട്ടം, ലോലിപോപ്പ്, ഗ്രാന്റ്മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലെല്ലാം താരം അഭിനയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍