വിവാഹത്തെക്കുറിച്ച് സൂചന നല്കി നടി സ്വാസിക. അടുത്തു തന്നെ താന്‍ വിവാഹിതയാകുമെന്നും ഡിസംബറിലോ ജനുവരിയിലോ ആയിരിക്കും വിവാഹമെന്നും എന്നും നടി പറഞ്ഞു. 9 വര്‍ഷത്തോളമായി പ്രണയത്തിലാണെന്നും സ്വാസിക വെളിപ്പെടുത്തി.എന്നാല്‍ പ്രണയിതാവിന്റെ പേരോ മറ്റു വിവരങ്ങളോ നടി പറഞ്ഞില്ല.നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് സ്വാസിക മനസ്സ് തുറന്നത്.