'ബറോസ്'ലെ പോലീസ്,മോഹന്‍ലാലിനൊപ്പം അഭിനയിച്ച് ഗുരുസോമസുന്ദരം

കെ ആര്‍ അനൂപ്

ചൊവ്വ, 22 നവം‌ബര്‍ 2022 (11:09 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്ത 'ബറോസ്' ഒരുങ്ങുകയാണ്. ചിത്രത്തില്‍ മിന്നല്‍ മുരളി താരം ഗുരുസോമസുന്ദരവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിലെ അദ്ദേഹത്തിന്റെ വേഷത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ആണ് പുറത്തുവന്നത്.
 
പോലീസ് കഥാപാത്രമായാണ് ഗുരുസോമസുന്ദരം സിനിമയില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്ന രംഗങ്ങളും നടനുണ്ട്.ബറോസ് ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും വലിയ സിനിമയാണെന്നും നടന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍