കൊച്ചിയിലെ ആ വഴികള്‍, ചിത്രങ്ങളുമായി ഗൗരി കിഷന്‍

കെ ആര്‍ അനൂപ്

ശനി, 24 ഡിസം‌ബര്‍ 2022 (09:11 IST)
96' എന്നൊരു ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗൗരി കിഷന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് നടി മലയാളത്തിലും എത്തി. 'അനുഗ്രഹീതന്‍ ആന്റണി'ലൂടെ തിളങ്ങിയ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gouri G Kishan (@gourigkofficial)

ഗൗരി കിഷന്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ മിസ്സ് റാവുത്തര്‍'.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gouri G Kishan (@gourigkofficial)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍