മലയാളികളുടെയും പ്രിയ താരമാണ് ജെനീലിയ.തമിഴ്, തെലുങ്ക്, കന്നട,മലയാളം,ഹിന്ദി ഭാഷകളിലുള്ള സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.ഓഗസ്റ്റ് 5, 1987 ജനിച്ച നടിക്ക് 35 വയസ്സ് പ്രായമുണ്ട്. ഇപ്പോഴിതാ മകന് പിറന്നാളാശംസകളുമായി എത്തിയിരിക്കുകയാണ് ജനീലിയ.
'എന്റെ പ്രിയപ്പെട്ട കുഞ്ഞേ, എന്റേതായതിന് നന്ദി. ഞാന്‍ എല്ലാ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് നിനക്കു വേണ്ടി എന്ത് ചെയ്യണം എന്ന് ചിന്തിച്ച് ഞാന്‍ എല്ലാ രാത്രിയും ഉറങ്ങുന്നത് നീ കാരണം എന്റെ ദിവസം പൂര്‍ത്തിയായി എന്ന് വിശ്വസിച്ചാണ്..