ഫർഹാൻ അക്തറും ഷിബാനിയും വിവാഹിതരാകുന്നു: സ്ഥിരീകരിച്ച് ജാവേദ് അക്തർ

Webdunia
വെള്ളി, 4 ഫെബ്രുവരി 2022 (16:52 IST)
ബോളിവുഡിൽ മറ്റൊരു താരവിവാഹം കൂടി. നടൻ ഫർഹാൻ അക്തറും കാമുകി ഷിബാനി ധന്ദേക്കറുമാണ് വിവാഹിതരാകുന്നത്. ഫെബ്രുവരി 21നാണ് വിവാഹം. 
 
കൊവിഡ് പ്രതിസന്ധി നില‌നിൽക്കുന്നതിനാൽ കുറച്ചുപേരെ മാത്രം ക്ഷണിച്ച് ചടങ്ങ് നടത്താനാണ് തീരുമാനമെന്ന് ഫർഹാന്റെ പിതാവായ ജാവേദ് അക്തർ പറഞ്ഞു.കഴിഞ്ഞ മാസം മുതൽ ഫർഹാന്റെ വിവാഹത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ജാവേദ് അക്തർ ഇതിന് സ്ഥിരീകരണം നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article