പിറന്നാള്‍ ദിനത്തില്‍ ഫഹദിനോട് ഭാര്യയ്ക്ക് ഒന്നേ പറയാനുള്ളൂ,തന്റെ ഏറ്റവും നല്ല സുഹൃത്തായ നിന്നെപ്പോലെ മറ്റാരുമില്ല എന്നാണ് നസ്രിയ ആശംസ കുറിപ്പില്‍ എഴുതിയത്.മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നുകൂടി ഭര്‍ത്താവിനെ നടി ഓര്‍മ്മിപ്പിച്ചു.
ഏറ്റവും നല്ല സുഹൃത്ത്....
ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു',-നസ്രിയ കുറിച്ചു.