വികാസ് വികെഎസ് ആണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. ഫോട്ടോഗ്രഫി: ജിക്‌സണ്‍. വിമാനം എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ ദുര്‍ഗ അരങ്ങേറ്റം കുറിച്ചത്. പ്രേതം 2, ഉടല്‍,ലവ് ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എം എ നിഷാദ് സംവിധാനം ചെയ്ത ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന സിനിമയാണ് ദുര്‍ഗയുടേതായി അവസാനം ഇറങ്ങിയ മലയാളം സിനിമ.