ദീപിക പദുക്കോണിന്റെ പുതിയ വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകര്‍ !

Webdunia
ചൊവ്വ, 24 ഓഗസ്റ്റ് 2021 (10:40 IST)
പുതിയ വസ്ത്രത്തില്‍ ഗ്ലാമറസായി ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഭര്‍തൃമാതാവ് അഞ്ജു ഭവ്‌നാനിയുടെ ജന്മദിന പാര്‍ട്ടിയിലാണ് ചുവപ്പ് ടോപ്പും സ്‌കിന്‍-ടൈറ്റ് ലാറ്റക്‌സ് പാന്റും ധരിച്ച് താരം പ്രത്യക്ഷപ്പെടുന്നത്. ബലെന്‍സിയാഗ ബ്രാന്‍ഡ് ആണ് ഈ വസ്ത്രം. ഫോര്‍സീരീസ് വെബ്‌സൈറ്റില്‍ ഈ വസ്ത്രത്തിന്റെ വില 93,277 രൂപയാണ്. അതായത് 1,258 അമേരിക്കന്‍ ഡോളര്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article