കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ നാട് കഷ്ടപ്പെടുമ്പോള്‍ കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് തമിഴകത്തെ സിനിമ താരങ്ങള്‍.മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ഒട്ടുമിക്ക താരങ്ങളും സംഭാവന നല്‍കി. രജനികാന്ത്, അജിത്ത് കുമാര്‍, സൂര്യ, കാര്‍ത്തി, ശിവകുമാര്‍, ജയം രവി, ഉദയനിധി സ്റ്റാലിന്‍, ശിവകാര്‍ത്തികേയന്‍, ഷങ്കര്‍, വെട്രി മാരന്‍, എ ആര്‍ മുരുകദോസ് തുടങ്ങി നിരവധി താരങ്ങള്‍ മുഖ്യമന്ത്രിയുടെ പബ്ലിക് റിലീഫ് ഫണ്ടിലേക്ക് സംഭാവന നല്‍കി.