ഒ.ടി.ടി.യില്‍ റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ 28.8 ലക്ഷം ആളുകളാണ് ചിത്രം കണ്ടത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം ചിത്രം ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയിലാണ് സിബിഐ 5 ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ മുകേഷ്, ജഗതി, രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ആശ ശരത്ത്, സായ് കുമാര്‍, അനൂപ് മേനോന്‍ തുടങ്ങിയവരും സിബിഐ 5 ല്‍ അഭിനയിച്ചിട്ടുണ്ട്.