തെന്നിന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്‌പ. ഡിസംബർ 17ന് പുറത്തിറങ്ങുന്ന ചിത്രത്തിൽ സൂപ്പർ നായികയായ സാമന്ത ഐറ്റം സോങിൽ അഭിനയിക്കുന്നുവെന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. പാട്ടിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ചെയ്‌തിരുന്നു.