സോനത്തിന്റെ കരിയറിലെ മികച്ച അഞ്ച് കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഫയദോർ ദസ്തയേവ്സ്കിയുടെ വൈറ്റ് നൈറ്റ്സ് (വെളുത്ത രാത്രികൾ)എന്ന കഥയെ ആധാരമാക്കി സഞ്ജയ് ലീലാ ബൻസാലി ഒരുക്കിയ സാവരിയ- (2007 ) ചിത്രം. ചിതത്തിൽ രൺബീർ കപൂറിന്റെ നായികയായി സകീന എന്ന വേഷത്തിലെത്തിയ അന്ന് പുതുമുഖ നായികയായിരുന്ന സോനത്തിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി.