പാട്ട് എഴുതുന്ന ആള്‍ക്ക് എല്ലാറ്റിനെക്കുറിച്ചും സാമാന്യമായ അറിവുണ്ടായിരിക്കണവെന്നും ഒരു പാട്ടെഴുതുമ്പോള്‍ എന്തിനെപ്പറ്റിയാണ് നമ്മള്‍ എഴുതുന്നതെന്നതിനെപ്പറ്റി നല്ല ധാരണയുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എല്ലാം മനസ്സിലാക്കി എഴുതുന്ന പാട്ടുകള്‍ നിലനില്‍ക്കും എന്നാണ് ബിച്ചു തിരുമല പറഞ്ഞിട്ടുള്ളത്.