റിലീസ് ഡേറ്റ് ഒരിക്കല്‍ കൂടി ഉറപ്പിച്ച് ഭീംല നായക്, അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിനായി ആരാധകര്‍

കെ ആര്‍ അനൂപ്

ചൊവ്വ, 16 നവം‌ബര്‍ 2021 (14:19 IST)
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും.ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന സിനിമ ജനുവരി 12ന് റിലീസ് ചെയ്യുന്നമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. പുതിയ റിലീസ് പോസ്റ്റര്‍ പുറത്തുവന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍