അനുഷ്കയുടെ തേര്, മാരുതി ഓമ്നി - ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 മേയ്ക്കിങ് വീഡിയോ കാണാം

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (13:05 IST)
ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി രണ്ടാം ഭാഗത്തിന്റെ മേയ്ക്കിങ് വീഡിയോ പുറത്തിറങ്ങി. ആദ്യഭാഗം മുതല്‍ രണ്ടാം ഭാഗംവരെ നീണ്ടുനില്‍ക്കുന്ന ജൈത്രയാത്രയാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്. രാജമൗലിയുടെ അര്‍പ്പണ മനോഭാവവും സാബു സിറിലിന്റെ കരവിരുതും പ്രഭാസിന്റെയും റാണയുടെയും അനുഷ്‌കയുടെയും കരുത്തുറ്റ സാഹസികപ്രകടനങ്ങളുമെല്ലാമാണ് ഇതിലൂടെ കാണാന്‍ സാധിക്കുക. 
 
വീഡിയോ കാണാം:

അനുബന്ധ വാര്‍ത്തകള്‍

Next Article