60 ശതമാനത്തോളം ഇടവ്,അവതാര്‍ ദ വേ ഓഫ് വാട്ടര്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 20 ഡിസം‌ബര്‍ 2022 (11:05 IST)
അവതാര്‍ ദ വേ ഓഫ് വാട്ടര്‍ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യത്തെ നാല് ദിവസങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 
നിലവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് ഞായറാഴ്ചത്തെ കളക്ഷനെ അപേക്ഷിച്ച് 60 ശതമാനത്തോളം ഇടവ് സംഭവിച്ചു എന്നാണ് വിവരം. രണ്ടുദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രത്തിന് ഞായറാഴ്ച മാത്രം 46 കോടി നേടിയിരുന്നു. ആകെ കളക്ഷന്‍ 129 കൂടിയാണ്.
 
 റിലീസ് ചെയ്ത് ആദ്യത്തെ തിങ്കളാഴ്ച മുന്‍ ദിവസത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവ് കാണിച്ച് 16-18 കോടി രൂപ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം സ്വന്തമാക്കി.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍