നടന് ആര്യയ്ക്ക് മുന്നില്‍ നിരവധി സിനിമകളാണ്. ആ കൂട്ടത്തില്‍ ആദ്യം തുടങ്ങാനിരിക്കുന്നത് സംവിധായകന് ശക്തി സൗന്ദര് രാജനൊപ്പം ഉള്ളതായിരിക്കും.ആര്യയുടെ 'ടെഡി'. ശക്തി സൗന്ദര് രാജന് ആയിരുന്നു സംവിധാനം ചെയ്തത്. പുതിയ ചിത്രത്തിന്റെ സ്ക്രിപ്റ്റിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. രണ്ട് മാസത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.