12 വര്‍ഷങ്ങള്‍ക്കു മുമ്പേ മാര്‍ച്ച് ഏഴാമത്തെ ദിവസം അര്‍ജുന്‍ അശോകന്‍ മറക്കില്ല. അന്നേ ദിവസം നിഖിതയെ നടന്‍ പ്രപ്പോസ് ചെയ്തു. പിന്നെ 8വര്‍ഷത്തോളം നീണ്ട പ്രണയകാലം. 2018 ഡിസംബര്‍ രണ്ടിന് ആയിരുന്നു അര്‍ജുന്‍ നിഖിതയെ വിവാഹം ചെയ്തത്. തമ്മനം സ്വദേശിയായ നിഖിത ഇന്‍ഫോപാര്‍ക്കിലാണ് ജോലി നോക്കുന്നത്.