ചിത്രം റിലീസ് ചെയ്ത് ഏകദേശം നൂറാം ദിവസത്തിനോടനുബന്ധിച്ചാണ് ചിത്രം ഒടിടി റിലീസ് ആയത്. ലാല്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗണപതി, ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് മേനോന്‍,അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.