ഹൃദയത്തിലെ മൂന്നാമത്തെ നായിക,അന്നു ആന്റണിയെ ഓര്‍മ്മയില്ലേ ?

കെ ആര്‍ അനൂപ്

വ്യാഴം, 12 ജനുവരി 2023 (15:11 IST)
ഹൃദയത്തിലെ മൂന്നാമത്തെ നായിക കൂടിയായ അന്നു ആന്റണിയെ ഓര്‍മ്മയില്ലേ ? നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം.ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Annu Antony (@annu.antony)

 നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. സംവിധായകന്റെ 'പൂക്കാലം' എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് അന്നു ആന്റണി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Annu Antony (@annu.antony)

 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍