കണ്ണൂര്‍ വിമാനത്താവളത്തില്‍ 60ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവേട്ട

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 30 ഡിസം‌ബര്‍ 2022 (16:51 IST)
കണ്ണൂര്‍ വിമാനത്താവളത്തില്‍ 60ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശി അബൂബക്കറിന്റെ പക്കല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസാണ് സ്വര്‍ണം പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ ജിദ്ദയില്‍ നിന്നെത്തിയ ജാഫര്‍ സഹദ് എന്നയാളില്‍ നിന്ന് 1162 ഗ്രാം സ്വര്‍ണവും പിടികൂടി. സ്വര്‍ണമിശ്രിതമാക്കിയ നാലു കാപ്‌സ്യൂളുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍