ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്നു, സന്തോഷം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്

തിങ്കള്‍, 27 ജൂണ്‍ 2022 (11:33 IST)
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വൈകാതെ തന്നെ അച്ഛനുമമ്മയും ആകും.ആശുപത്രിയില്‍ നിന്ന് രണ്‍ബീര്‍ കപൂറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍