ഓറഞ്ചാണ് ഇഷ്ടപാനീയം, പുത്തൻ ഫോട്ടോഷൂട്ടുമായി അഹാന കൃഷ്ണ

Webdunia
ഞായര്‍, 5 ഫെബ്രുവരി 2023 (16:46 IST)
സോഷ്യൽ മീഡിയയിൽ വീണ്ടും പുതിയ ഫോട്ടോഷൂട്ടുമായി ഞെട്ടിച്ച് അഹാന കൃഷ്ണ. അഹാന തന്നെയാണ് തൻ്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഓറഞ്ച് നിറത്തിലുള്ള ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾക്ക് ഫ്രെഷ് ഓറഞ്ചാണ് തൻ്റെ ഇഷ്ട പാനീയം എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahaana Krishna (@ahaana_krishna)


ഇതിനോടകം തന്നെ അനവധിപേരാണ് അഹാനയുടെ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ.

അനുബന്ധ വാര്‍ത്തകള്‍

Next Article