ഏറെ ആരാധകരുള്ള നടിയാണ് വേദിക. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെല്ലാം വേദിക അഭിനയിച്ചിട്ടുണ്ട്.
ശൃംഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്റ് ആലിസ്, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്നിവയാണ് വേദികയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍. വേദിക അഭിനയിച്ച മലയാള സിനിമകളെല്ലാം തിയറ്ററുകളില്‍ പരാജയമായിരുന്നു.