നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍, സഹായം തേടി കുടുംബം

കെ ആര്‍ അനൂപ്

ചൊവ്വ, 10 ജനുവരി 2023 (11:06 IST)
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ ഗൗതം ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ ബോധംകെട്ട് വീണ മോളി ഐസിയുവില്‍ വെന്റിലേറ്ററിലാണ്.ഐസിയുവില്‍ പെട്ടെന്ന് മാറ്റാന്‍ സാധിക്കില്ല എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് മകന്‍ ജോളി.
 
ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648
 
ഐസിയുവില്‍ കഴിയുന്നതിന് ഒരു ദിവസത്തേക്ക് 7000 രൂപയോളം ചിലവുണ്ടെന്ന് മകന്‍ പറയുന്നു. 5000 രൂപയില്‍ കൂടുതല്‍ മരുന്നിനും ആകുന്നുണ്ടെന്നും കടം വാങ്ങിയും കൈയില്‍ ഉണ്ടായിരുന്ന കാശും കൊണ്ടാണ് മുന്നോട്ട് പോകുന്നത് അത് തീരാറായിന്നും ജോളി പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബം സന്മനസ്സുകള്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ്.
 
ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648
 
 
 
 
ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648
 
ജോളിയുടെ ഗൂഗിള്‍ പേ നമ്പര്‍ : 8606171648

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍