യൂട്യൂബറുടെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്‍.
ബാലയ്‌ക്കെതിരെ അജു അലക്‌സ് നേരത്തെ വീഡിയോ ചെയ്തതിനുള്ള വിരോധമാണ് പ്രവര്‍ത്തിക്കുക കാരണമെന്ന് കാരണമെന്നാണ് എഫ്‌ഐആര്‍.
ആറാട്ട് അണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷവര്‍ക്കിയെ കൂട്ടിക്കൂട്ടിയത് വഴി കാണിച്ചു കൊടുക്കുവാന്‍ ആണെന്നും സന്തോഷിന്റെ ഫോണില്‍ നിന്നാണ് തന്നെ വിളിച്ചതെന്നും അജു പറഞ്ഞു. സന്തോഷ് ഇപ്പോഴും അവരുടെ കൈയില്‍ ആണെന്ന് തോന്നുന്നു.ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അതിനെക്കുറിച്ച് ഞാന്‍ ഒരു ട്രോള്‍ വീഡിയോയും ഇട്ടിരുന്നു. അത് ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നതെന്ന് അജു പറഞ്ഞു.